"ഞാൻ അനന്തൻ.
നാലാം ക്ലാസ്സിൽ പഠിക്കുന്നു.
എനിക്ക് കവിത എഴുതാൻ വലിയ ഇഷ്ട്ടമാ.
ഞാനെഴുതിയ കവിത എന്റെ സ്കൂളിലെ മാഗസിനിൽ വന്നിട്ടുണ്ട്.
എല്ലാവരും പറഞ്ഞു നല്ല കവിതയാണെന്ന്.
എനിക്ക് സുഗതകുമാരി ടീച്ചറുടെ കവിതകളാണ് കൂടുതൽ ഇഷ്ട്ടം.
ബഷീറിന്റെ കഥകളും."
നിങ്ങൾക്കോ?
Comments