ഫാത്തിമാ...നേരം വെളുത്തൂ...
ഉമ്മച്ചിയുടെ വിളി കേട്ടാണ് ഫാത്തിമ ഉണർന്നത്.
അയ്യോ.എവിടെ റോക്കറ്റ്?
അമ്മൂ൦ അച്ചൂ൦ അപ്പൂം എവിടെ...?
"എന്താ ഫാത്തിമേ നീ ഉറക്കപ്പിച്ച് പറയുകയാണോ."
വാപ്പയുടെ ചോദ്യം കേട്ടതേയില്ല.
ഹായ്..എന്ത് രസായിരിക്കുന്നു എന്റെ സ്വപ്നം .
ഫാത്തിമ മനസ്സിൽ പറഞ്ഞു.
ഫാത്തിമ എന്ത് സ്വപ്നാ കണ്ടത്?
Comments