top of page
Search

പരിസ്ഥിതി ദിന ക്വിസ് | 2024-2025 | JUNE 5 |




1. ലോകപരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏത്?


1974 ജൂൺ 5


2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?


ഡോ എം എസ് സ്വാമിനാഥൻ


3. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ഏത്?


1966


4. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?


പ്രൊഫ ആർ മിശ്ര


5. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?


മേധാപട്കർ


6. ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്?


മസനോബു ഫുക്കുവോക്ക


7. ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?


യൂജിൻ പി ഓഡ്


8. പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?


അലക്സാണ്ടർ വോൺ ഹംബോൾട്ട്


9. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?


റേച്ചൽ കഴ്സൺ


10. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?


ഏണസ്റ്റ് ഹെയ്ക്കൻ


11. മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു


പരിസ്ഥിതി


12. 1950 -ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്?


കെ എം മുൻഷി


13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്?


പശ്ചിമബംഗാൾ


14. മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്?


കാവുകൾ


15. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?


ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം (മഹാരാഷ്ട്ര)


16. ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ?


കൊൽക്കത്ത


17. പശ്ചിമബംഗാളിലെ സുന്ദർബെൻ പ്രസിദ്ധമാകുന്നത് ഏതിനം ചെടികളുടെ പേരിലാണ്?


കണ്ടൽച്ചെടികൾ


18. ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം എവിടെയാണ്?


പെരിങ്ങളം (കോഴിക്കോട്)

19. എക്കോസിസ്റ്റം എന്ന പദം ആദ്യം നിർദ്ദേശിച്ചത് ആര്?


ടാൻസ് ലി


20. ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്?


സപ്തംബർ 16



21. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?


എടവക (വയനാട്)


22. ലോക തണ്ണീർത്തടദിനംഎന്നാണ്?


ഫെബ്രുവരി 2


23. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?


UNEP


24. ചിന്നാർ സംരക്ഷണ മേഖല ഏതു ജില്ലയിലാണ്?


ഇടുക്കി


25. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്?


നിശബ്ദ വസന്തം (Silent Spring)

26. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?


ഡെറാഡൂൺ


27. സമാധാനത്തിന്റെ പ്രത്യേകമായി കരുതപ്പെടുന്ന പക്ഷി ഏത്?


പ്രാവ്


28. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം?


നാഗാർജുന സാഗർ ടൈഗർ റിസർവ് (ആന്ധ്രപ്രദേശ്)



29. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത്?


വേപ്പ്



30. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്ക് പറയുന്ന പേര്?


അജീവിയ ഘടകങ്ങൾ


31. കേരളത്തിലെ ജൈവ ജില്ല ഏത്?


കാസർകോട്


32. ലോക ഭൗമ ദിനം ആയി ആചരിക്കുന്നത് എന്നാണ്?


ഏപ്രിൽ 22


33. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?


പഞ്ചാബ്


34. കണ്ടൽ വനങ്ങളുടെ വളർത്തച്ചൻ എന്നറിയപ്പെടുന്നത് ആരാണ്?


കല്ലേൻ പൊക്കുടൻ


35. കണ്ടൽക്കാടുകൾക്കിടയിലെ എന്റെ ജീവിതം’ എന്ന ആത്മകഥ ആരുടേത്?


കല്ലേൽ പൊക്കുടൻ


36. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?


സുന്ദർലാൽ ബഹുഗുണ



37. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം ഏത്?


വനശ്രീ


38. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം?


പെരിയാർ വന്യജീവി സങ്കേതം


39. പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്?


കമ്മ്യൂണിറ്റി റിസർവുകൾ


40. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്?


കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്


41. കേരളത്തിലെ കണ്ടൽ കാടുകളെ പറ്റി പ്രതിപാദിച്ച ആദ്യ ഗ്രന്ഥം?


ഹോർത്തൂസ് മലബാറിക്കസ്


42. ഏതു മൃഗത്തിന്റെ സാന്നിധ്യമാണ് സൈലന്റ് വാലിയെ ശ്രദ്ധേയമാക്കിയത്?



സിംഹവാലൻ കുരങ്ങ്


43. ഇന്ത്യയിൽ പക്ഷികൾക്കു വേണ്ടി നിർമ്മിച്ച ആദ്യ ആശുപത്രി ഏത്?


ദി ചാരിറ്റബിൾ ബേഡ്സ് ഹോസ്പിറ്റൽ (ന്യൂഡൽഹി)


44. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത്?


ഇടുക്കി


45. ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്ക്?


തെന്മല (കൊല്ലം)


46. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?


1986


47. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?


കൊൽക്കത്ത


48. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഉദ്യാനം?


കുറിഞ്ഞിമല


49. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം?


1966


50. കേരളത്തിലെ ആദ്യ പക്ഷിസങ്കേതം?


തട്ടേക്കാട് (എറണാകുളം)


51. ഒറ്റ വിത്തുള്ള ഫലം?


തേങ്ങ


52. കേരളത്തിലെ മനുഷ്യ സ്പർശം ഏൽക്കാത്ത കന്യാവനം എന്നറിയപ്പെടുന്ന വനം ഏത്?


സൈലന്റ് വാലി (പാലക്കാട്)


53. പയറുവർഗ്ഗ ചെടികളുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഏത്?


റൈസോബിയം


54. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സെന്റർ ഏത് ജില്ലയിലാണ്?


തിരുവനന്തപുരം


55. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?


ഇന്ദുചൂഡൻ


56. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?


യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് (അമേരിക്ക)


57. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?


ജിം കോർബറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)


58. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏതാണ്?


ഇരവികുളം നാഷണൽ പാർക്ക്


59. ഇരവികുളം നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം ഏത്?


വരയാട്


60. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?


പാറോട്ടുകോണം (തിരുവനന്തപുരം)


61. വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്?


പാതിരാമണൽ ദ്വീപ്


62. ജൈവവൈവിധ്യം എന്ന പ്രയോഗം ഏത് വന്യജീവി ശാസ്ത്രജ്ഞന്റെ സംഭാവനയാണ്? ഏതു വർഷം?


വാൾട്ടർ ജിറോസൺ, 1985


63. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം ഏത്?


ബാണാസുര സാഗർ ഡാം


64. മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല?


തിരുവനന്തപുരം


65. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?


കരിമ്പ്


66. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പരിപാടിയുടെ പേര്?


എന്റെ മരം


67. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?


കണിക്കൊന്ന


68. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?


ഡോ. സാലിം അലി


69. കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?


ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ)


70. നീല പതാക സർട്ടിഫിക്കറ്റ് ‘എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?


ബീച്ചുകളുടെ ഗുണനിലവാരം


71. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?


മംഗളവനം


72. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?


ആറളം വന്യജീവി സങ്കേതം


73. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഏതാണ്?


മലബാറിലെ സസ്യങ്ങൾ


74. കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക ഏത്?


മൈന


75. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് എന്താണ്?


തണ്ണീർത്തടങ്ങൾ


76. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത്?


1980


77. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്?


രാജീവ് ഗാന്ധി


78. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?


ചിന്നാർ


79. 2012 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വതനിരകൾ ഏതാണ്?


പശ്ചിമഘട്ടം


80. ലോക വനദിനം എന്നാണ്?


മാർച്ച് 21


81. ലോക ജല ദിനമായി ആചരിക്കുന്നത് എന്നാണ്?


മാർച്ച് 22


82. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?


ചരൺസിംഗ്


83. ദേശീയ കർഷക ദിനം എന്നാണ്?


ഡിസംബർ 23


84. കാടെവിടെ മക്കളെ… മേടെവിടെ മക്കളെ… ആരുടേതാണ് ഈ വരികൾ?


അയ്യപ്പപ്പണിക്കർ


85. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?



പൂക്കോട് തടാകം (വയനാട്)


86. മണ്ണിനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?


പെഡോളജി


87. ‘യവനപ്രിയ’ എന്ന പേരിലറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം ഏത്?


കുരുമുളക്


88. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?


മഴക്കാടുകൾ


89. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ ഏതാണ്?


ആമസോൺ മഴക്കാടുകൾ


90. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി ഏത്?


നൂറുമേനി


91. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?


ചിങ്ങം-1


92. ജലാശയങ്ങളിൽ പോഷകങ്ങൾ അമിതമാകുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേര് എന്താണ്?


യൂട്രോഫിക്കേഷൻ


93. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്?


അറബി


94. ഡോ.സാലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?


ഗോവ


95. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയ സുഗന്ധവ്യജ്ഞനം?


ജാതിക്ക


96. ഗ്രീൻ പീസ് എന്ന പരിസ്ഥിതി സംഘടന രൂപം കൊണ്ടത് ഏത് രാജ്യത്താണ്?


കാനഡ


97. ഡോ. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി സ്ഥിതി ചെയ്യുന്നത്?


കോയമ്പത്തൂർ


98. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി?


ആമ


99. ലോകത്ത് ആദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം?



റഷ്യ (USSR)

24 views0 comments

留言


ECERC Logo edit.png
bottom of page