top of page

വായനാദിനം ക്വിസ് | ജൂൺ 19 |

Writer's picture: EC LEARNINGEC LEARNING

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.


ചോദ്യങ്ങൾ


1. ആരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാദിനം ആചരിക്കുന്നത്?

2. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?

3. 'എന്റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥ ?

4.ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?

5.കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ?

6. .കേരള വാല്മീകി-

7." വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്‍?

8. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?

9.കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?

10.എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ് ?

11.ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?

12.ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?

13.കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?

14."കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?

15.വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?

16.ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?

17."കോവിലന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര് ?

18.സി. വി രാമന്‍ പിള്ള രചിച്ച സാമൂഹിക നോവല്‍ ഏതാണ് ?

19."ഗന്ധി" സിനിമയില്‍ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന്‍ ആരായിരുന്നു ?

20."കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?

21."രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?

22. "ആനവാരി രാമന്‍ നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന്‍ ആരാണ് ?

23. എം.ടി. വാസുദേവന്‍ നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?

24. ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ?

25.മലയാള ഭാഷ ഏതു കുടുംബത്തിൽ ഉൾപ്പെടുന്നു?

26. ഏ. കെ ഗോപലന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര്‍ ചേര്ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത് ? 27.P Nപണിക്കരുടെ സന്ദേശം -

28. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ? 29. മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി? 30. ഭക്തിപ്രസ്ഥാനം -

31. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന്‍ ആരാണ് ? 32.ഉളളൂരിന്റെ മഹാകാവ്യം

33. വാഗ്ഭടാനന്ദനെ കേന്ദ്ര കഥാപാത്രമാക്കി ' പന്തീ ഭോജനം' എന്ന നോവലെഴുതിയത്?

34.ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ? 35. ആത്മ ച്ഛായ, ആരുടെ പുസ്തകമാണ്?

36. "അമ്മ" എന്ന റഷ്യന്‍ നോവല്‍ എഴുതിയത് ആരാണ് ?

37. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ് ?

38. "കേരളത്തിലെ പക്ഷികള്‍" എന്ന പുസ്തകം എഴുതിയത് ആരാണ് ? 39. വർഗ്ഗീയ ഫാസിസ്റ്റുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് സാഹിത്യ ജീവിതം അവസാനിപ്പിച്ച എഴുത്തുകാരൻ?

40. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ? 41. കേരള ശാകുന്തളം' എന്നു വിശേഷിപ്പിക്കപ്പെടുന്ന സർവ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥ?

42. നടന്‍ ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?

43. മലയാളത്തിലെ ആദ്യ വിലാപകാവ്യം-

44. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്? 45. സി.വി.രാമൻപിള്ളയുടെ സാമൂഹിക നോവൽ?




892 views0 comments

Recent Posts

See All

Kommentare


ECERC Logo edit.png
bottom of page