പ്രവർത്തനം : 1
പാടാം പഠിക്കാം
താനത്തന്ന തന്നാന
തന താനത്തന്ന തന്നാന
ഒന്നേ ഒന്നേ ഒന്നേ വാ
ഓടിച്ചാടി നടക്കാൻ വാ
രണ്ടേ രണ്ടേ രണ്ടേ വാ
രാരരീരീ പാടാൻ വാ
മൂന്നേ മൂന്നേ മൂന്നേ വാ
മൂളിപ്പാടി നടക്കാൻ വാ
നാലേ നാലേ നാലേ വാ
നാണം കൂടാതാടാൻ വാ
അഞ്ചേ അഞ്ചേ അഞ്ചേ
അയ്യയ്യയ്യാ പാടാൻ വാ
പ്രവർത്തനം : 2
താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുക
പ്രവർത്തനം : 3
വലിയ മരം ചെറിയ മരം നിർമ്മിക്കാം
Comments